വിനോദയാത്രയ്ക്കു പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിനോദയാത്രയ്ക്കായി  പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് (എംവിഡി) പിടികൂടി. എറണാകുളം എടത്തല എംഇഎസ് കോളജില്‍നിന്നു യാത്ര പുറപ്പെട്ട ‘എക്‌സ്‌പോഡ്’ എന്ന ബസാണ് ആലുവ ജോയിന്‍റ് ആര്‍ടിഒ പിടികൂടിയത്. ബസില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബോഡിയുടെ നിറം മാറ്റല്‍, അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയ്‌ക്കൊപ്പം നിയമവിധേയമല്ലാത്ത ലൈറ്റുകള്‍, ഉയര്‍ന്ന ശബ്ദസംവിധാനം എന്നിവയും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

ബസ് കസ്റ്റഡിയിലെടുത്തതോടെ വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങി. ബിഎഡ് സെന്‍ററിലെ 45 വിദ്യാർഥികൾ രണ്ടു ദിവസത്തെ കൊടൈക്കനാൽ യാത്രയാണ് നടത്താനിരുന്നത്. ആർടി ഓഫിസിൽ കോളജ് അധികൃതർ മുൻകൂട്ടി രേഖാമൂലം വിവരം നൽകി വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...