റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും മോ​ഷ്ടി​ച്ച​വ​രി​ല്‍നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി പൊ​ളി​ച്ചു വി​ല്‍ക്കു​കയും ചെയ്യുന്ന സം​ഘ​ത്തി​ലെ ആ​റു​പേ​ര്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

മ​ര​ട് : റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും മോ​ഷ്ടി​ച്ച​വ​രി​ല്‍നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി പൊ​ളി​ച്ചു വി​ല്‍ക്കു​കയും ചെയ്യുന്ന സം​ഘ​ത്തി​ലെ ആ​റു​പേ​ര്‍ പി​ടി​യി​ല്‍. കാ​സ​ര്‍കോ​ട്​ ബ​ദി​യ​ടു​ക്ക അ​രി​യ​പ്പാ​ടി കൊ​ട്ട​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (43), കോ​ഴി​ക്കോ​ട് അ​ന്‍വാ​ര്‍ശേ​രി മാ​ക്കൂ​ട്ടം കോ​ള​നി ര​തീ​ഷ് (40), കാ​ഞ്ഞി​ര​മ​റ്റം ന​ട​ത്തി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷി​ഹാ​ബു​ദ്ദീ​ന്‍ (35), ത​ല​യോ​ല​പ്പ​റ​മ്പ് ക​രി​പ്പാ​ലം പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ ഷ​ബീ​ബ് (43), വൈ​ക്കം ക​രി​പ്പാ​ടം ക​ള​പ്പു​ര​യി​ല്‍ വീ​ട്ടി​ല്‍ നൗ​ഫ​ല്‍ (44), ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും വൈ​ക്ക​ത്ത്​ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ മാ​രി​മു​ത്തു (57) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

റോ​ഡ​രി​കി​ല്‍ ത​ക​രാ​ര്‍മൂ​ലം ഇ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും വ​ര്‍ക്ക് ഷോ​പ്പ് പ​രി​സ​ര​ത്ത് കി​ട​ക്കു​ന്ന​വ​യു​മാ​ണ്​ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫും ര​തീ​ഷും പു​ല​ര്‍ച്ച കാ​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​വെ​ക്കു​ക​യും കാ​റി​ല്‍ത​ന്നെ കെ​ട്ടി​വ​ലി​ച്ച്‌ കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു പ​തി​വ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...