ഭാര്യയെ ജീവനോടെ കത്തിച്ച യുവാവിന് കഠിന തടവ് വിധിച്ച്‌ കോടതി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഭാര്യയെ ജീവനോടെ കത്തിച്ച യുവാവിന് കഠിന തടവ് വിധിച്ച്‌ കോടതി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. സുശാന്ത് ബിസോയ് എന്ന 36 കാരനാണ് കോടതി ആറ് വര്‍ഷം കഠിന തടവ് വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തി. ആറ് വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച്‌ ഇയാള്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായിരുന്നു സംഗീത.

ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സംഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 20 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...