പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ച്‌ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയില്‍ ചാടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊലപാതക കേസിലെ പ്രതി ജയില്‍ ചാടി. പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ച്‌ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ബിനുമോനാണ് ജയില്‍ ചാടിയത്. കൊലപാതക കേസിന് പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയാണ് ബിനുമോന്‍. യുവാവിനെ തല്ലിക്കൊന്ന കേസില്‍ അകത്തായ ബിനുമോന്‍ സബ് ജയിലിലെ അടുക്കളയുടെ ഭാഗം വഴിയാണ് രക്ഷപ്പെട്ടത്.

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ചാണ് ഇയാള്‍ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയത്. കേസില്‍ കോട്ടയം സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു. സബ് ജയിലിലെ അടുക്കളയില്‍ പലക വെച്ച്‌, അതുവഴിയാണ് ബിനുമോന്‍ രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...