അജ്മല്‍ ബിസ്മിയില്‍ 50% വിലക്കുറവുമായി ‘ഓപ്പണ്‍ ബോക്‌സ് സെയില്‍’ ഞായറാഴ്ച വരെ

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി ആരംഭിച്ച ഓപ്പണ്‍ ബോക്‌സ് സെയില്‍ ഞായറാഴ്ച അവസാനിക്കുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50% വിലക്കുറവില്‍, കമ്പനി വാറണ്ടിയോടെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഓപ്പണ്‍ ബോക്‌സ് സെയില്‍ ഒരുക്കുന്നത്. സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്‌റേജ്, ഇംപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ 50 ശതമാനമോ അതിന് മുകളിലോ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്.

32 ഇഞ്ച് സ്മാര്‍ട്ട് ടിവി 8990 രൂപക്കും തിരഞ്ഞെടുത്ത LED പര്‍ച്ചേസുകള്‍ക്കൊപ്പം 7490 രൂപ വില വരുന്ന പാര്‍ട്ടി സ്പീക്കര്‍ സിസ്റ്റം സമ്മാനമായും ലഭിക്കുന്നതാണ്. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍ 11700 രൂപയ്ക്കും, ഡബിള്‍ ഡോര്‍ 18990 രൂപയ്ക്കും, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ 5950 രൂപ മുതലും, ഫ്രണ്ട്‌ലോഡ് 13995 രൂപ മുതലും സ്വന്തമാക്കാവുന്നതാണ്. എയര്‍ കണ്ടീഷണര്‍, ഫാനുകള്‍ എന്നിവയ്ക്കും 50% വിലക്കുറവുണ്ട്. മിക്‌സി, ഗ്ലാസ് കുക്ക്‌ടോപ്പുകള്‍ എന്നിവ വന്‍ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കുക്ക്‌വെയര്‍ സെറ്റുകള്‍ക്ക് 61% വിലക്കുറവുണ്ട്.

ഇതിനുപുറമേ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു മൊബൈല്‍ ഫോണ്‍ സൗജന്യമായി നേടാം. ലാപ്‌ടോപ്പ് കോമ്പോ ഓഫറില്‍ വാങ്ങുമ്പോള്‍ 5999 രൂപ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങളും ഓപ്പണ്‍ ബോക്‌സ് സെയിലില്‍ ലഭ്യമാണ്.

പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് / ഇ.എം.ഐ. സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും അവസരമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...