കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചല്‍ നെട്ടയം രാമഭദ്രന്‍ കൊലക്കേസിലെ രണ്ടാം പ്രതിയും കര്‍ഷക സംഘം അഞ്ചല്‍ ഏരിയാ സെക്രട്ടറിയുമായ പത്മലോചന്‍ (52)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ പത്തടി സ്വദേശിയാണ് പത്മലോചന്‍. സി.പി.ഐ.എം അഞ്ചല്‍ ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് പത്മലോചന്‍. ഇന്ന് രാവിലെയോടെയാണ് വീടിനരികിലെ വയലിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പത്മലോചനനെ കണ്ടെത്തിയത്.

രാമഭദ്രന്‍ കൊലക്കേസില്‍ ഇയാള്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2010 ലാണ് ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഐ.എന്‍.ടി.യു.സി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി ഒരു സംഘം ആക്രമിച്ചത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....