പൂനെയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ 14 കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ :പൂനെയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ 14കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു .കബഡി പരിശീലനത്തിനായി പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

22കാരന്‍ അടക്കമുള്ള മൂന്നംഗ സംഘം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. പലതവണ പെണ്‍കുട്ടിയെ കുത്തിയതായും ആക്രമണം വളരെ ക്രൂരമായിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത വച്ച്‌ തന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...