കൊച്ചിയിലെ കൊലപാതകം ; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ സംഗീതനിശയ്ക്കിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കേസിലെ മുഖ്യപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എറണാകുളം സ്വദേശി അഭിലാഷിനെയാണ് പോലീസ് കസ്റ്റഡിയിലായത്. കേസിലെ മുഖ്യപ്രതികളായ കാസര്‍കോട് സ്വദേശിയെയും തിരുവനന്തപുരം സ്വദേശിയെയും പോലീസിന് പിടികൂടാനായിട്ടില്ല.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് കൊച്ചി പനയപ്പിള്ളി സ്വദേശി എം.ആര്‍. രാജേഷി(27)നെ കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി കലൂരില്‍ ലേസര്‍ സംഗീതനിശ നടത്തിയ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു രാജേഷ്. സംഗീത പരിപാടിയ്ക്കിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ചിലരെ സംഘാടകര്‍ പുറത്താക്കിയിരുന്നു. ഇവരാണ് പിന്നീട് തിരിച്ചെത്തി തര്‍ക്കമുണ്ടാക്കുകയും യുവാവിനെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്‍റെ വിശദീകരണം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....