പോസ്റ്ററില്‍ പേരു വെച്ചില്ല ; ജെഡിയു വിദ്യാത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റിനെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

പാ​ട്ന: പോസ്റ്ററില്‍ പേരു വെച്ചില്ലെന്ന കാരണത്താല്‍  ജെഡിയു വിദ്യാത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റിനെ വെടിവെച്ചു കൊന്നു . ബി​ഹാ​റി​ല്‍ ഛാത്ര ​ജെ​ഡി-​യു വ​ക്താ​വും എ​എ​ന്‍ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍ വൈ​സ് പ്രസിഡ​ന്‍റു​മാ​യ ക​ന​യ്യ കൗ​ശി​ക്കാ​ണ് മരിച്ചത്. സംഭവത്തില്‍ അ​മ​ര്‍ കാ​ന്ത് ഝാ, ​ധ​ര്‍​മേ​ന്ദ്ര എ​ന്നി​വ​രെ പോലീസ് അറസ്റ്റ് ചെ​യ്തു. ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റി​ല്‍ ത​ന്റെ  പേ​രു​വെച്ചില്ലെന്നതിനെച്ചൊല്ലിയുള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തിലേക്ക് നയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...