വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം : കു​രീ​പ്പു​ഴ​യി​ല്‍ മ​ദ്യല​ഹ​രി​യി​ല്‍ യു​വാ​വ് സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം. കുരീപ്പുഴയിലാണ് യു​വാ​വ് മ​ദ്യല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊ​ന്നത്. അഞ്ചാ​ലും​മൂ​ട് ത​ണ്ടേ​ക്കാ​ട് ജ​യ​ന്തി​കോ​ള​നി​യി​ല്‍ ജോ​സ് (35) ആ​ണ് മ​രി​ച്ച​ത്. സംഭവവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സി​ന്‍റെ സു​ഹൃ​ത്ത് പ്ര​ശാ​ന്തി​നെ ഇ​ന്ന് രാ​വി​ലെ അഞ്ചാലും​മൂ​ട് എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെയ്തു. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ത​ണ്ടേ​ക്ക​ര്‍ കോ​ള​നി​ക്ക് സമീപമായിരുന്നു സം​ഭ​വം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...