Thursday, April 18, 2024 10:48 am

പശുക്കടത്ത് ആരോപിച്ച് കൊലപാതകം : കൊലക്ക് പിന്നിൽ മോനു മനേസിറെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ ചുട്ടുകൊല്ലപ്പെട്ട സംഭവത്തിൽ കൊലക്ക് പിന്നിൽ മോനു മനേസിറെന്ന് കുടുംബം. കേസിൽ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും മോനു മനേസിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്നും കുടുംബം പറഞ്ഞു. മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകണമെന്നും ഇരുവരെയും തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.യുവാക്കളുടെ ബന്ധുക്കൾക്ക് അഖിലേന്ത്യാ കിസാൻ സഭ ധനസഹായം നൽകി.

Lok Sabha Elections 2024 - Kerala

ഒരു ലക്ഷം രൂപ വീതമാണ് കൊല്ലപ്പെട്ട ജുനൈദിന്‍റെയും നസിറിന്‍റെയും കുടുംബത്തിന് നൽകിയത്. കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകുമെന്നും കിസാൻ സഭ പ്രതിനിധി സംഘം പറഞ്ഞു.പശുക്കടത്തിന്റെ പേരിൽ മുസ്‍ലിം യുവാക്കളെ ആക്രമിക്കുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്യുന്നത് വർധിച്ചുവരികയാണെന്ന് പറഞ്ഞ കിസാൻ സഭാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ക്രൂരമായ കൊലപാതകം നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനത്തിലാണെന്ന് വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനന്ദപ്പള്ളി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി

0
ആനന്ദപ്പള്ളി : ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി....

എ.കെ.സി.എച്ച്.എം.എസ്. മല്ലപ്പള്ളി യൂണിയൻ നടത്തിയ അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശങ്ങളും തുല്യനീതിയും പ്രദാനം...

നുണ ബോംബാണെന്ന പരാമർശം ; പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി കെ.കെ ശൈലജ

0
വടകര: സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന്...

സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ വിശ്രമകേന്ദ്രത്തിനൊപ്പം വനിതാ ക്യാന്‍റിന്‍ കൂടി ആരംഭിക്കാൻ നീക്കം

0
പത്തനംതിട്ട : സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ വിശ്രമകേന്ദ്രത്തിനൊപ്പം വനിതാ ക്യാന്‍റിന്‍...