തൃശ്ശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വീണ്ടും കേരളത്തെ നടുക്കി അരുംകൊല. അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേഷാണ് മകള്‍ സുധയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടി പരിക്കേല്‍പ്പിച്ച സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. സുധക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സ്ഥിരീകരണമുണ്ട്. അതുകൊണ്ട് വീട്ടില്‍ പ്രശ്നങ്ങളുണ്ടാകാറുള്ളതായി സംശയിക്കുന്നു.

കൂടാതെ കഴിഞ്ഞ ദിവസമുള്‍പ്പെടെ സുരേഷ് മദ്യപിച്ച്‌ വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇവര്‍ അടുത്തിടെയാണ് വെങ്ങിണിശ്ശേരിയില്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. അതിനാല്‍ തന്നെ അയല്‍വാസികള്‍ക്ക് ഇവരെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ല. സുരേഷിന് മാനസിക അസ്വാസ്ഥ്യമുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...