യുവാവിനെ അടിച്ചു കൊന്നതിനു പിന്നിൽ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം : 3 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈപ്പിനില്‍ ചെറായി സ്വദേശി പ്രണവിനെ അടിച്ചുകൊന്ന കേസിൽ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിൽ‍. ചെറായി സ്വദേശികളായ അമ്പാടി, ശരത്,ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ശരത്തിന്റെ കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കം കൊലയ്ക്ക് കാരണമെന്നാണ് സൂചന. യുവാവിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു.

ഒരു പ്രതിക്കായി തിരച്ചില്‍ തുടരുന്നു. പള്ളത്താംകുളങ്ങര ബീച്ചിലേക്കു എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിൽ ഇന്നലെയാണ് മൃതദേഹം കണ്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിയിരുന്നു. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവമെന്നു സൂചന. അടിക്കാൻ ഉപയോഗിച്ച വടികളും ട്യൂബ്‌ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും സമീപത്തുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....