മുട്ടില്‍ മരം കേസ് ; ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്റ് ചെയ്യണമെന്ന് ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുട്ടില്‍ മരം കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്ന റിപോര്‍ട്ടില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്റ് ചെയ്യണമെന്ന് ശുപാര്‍ശ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപോര്‍ട്ടിലാണ് ശുപാര്‍ശ. റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

അന്വേഷണം വഴിതിരിച്ച്‌ വിടാനാണ് എന്‍.ടി സാജന്‍ ശ്രമിച്ചു, വനം കൊള്ളക്കാരെ തടയാന്‍ ശ്രമിച്ച റേഞ്ച് ഓഫിസര്‍ സമീറിനെ കുടുക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്. അന്വേഷണം വഴി തിരിച്ച്‌ വിടാന്‍ ഗൂഢാലോചന നടത്തിയെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

റേഞ്ച് ഓഫിസര്‍ സമീര്‍ വനം കൊള്ളക്കാരുടെ പങ്ക് പറ്റുന്ന ആളാണെന്ന വ്യാജ പ്രചാരണവും ഇദ്ദേഹം നടത്തിയിരുന്നു. അനുമതിയില്ലാതെ മുറിച്ച മരങ്ങള്‍ റേഞ്ച് ഓഫിസര്‍ സമീര്‍ തടഞ്ഞിരുന്നു. വനം കൊള്ളക്കാരുമായി അടുത്ത ബന്ധമുള്ളയാളാണ് സാജനെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...