കുട്ടികളെ ഇറക്കിവിട്ടുള്ള ജപ്തി ; നിയമനടപടിക്കൊരുങ്ങി അജേഷ്

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : കുട്ടികളെ ഇറക്കിവിട്ടുള്ള ജപ്തിയില്‍ നിയമനടപടിക്കൊരുങ്ങി അജേഷ്. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിനെതിരെയാണ് അജേഷ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ജപ്തി നടപടികള്‍ കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് നടത്തിയത് നിയമവിരുദ്ധമാണെന്ന് അജേഷ് പറഞ്ഞു. കുട്ടികള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജപ്തി നടന്നത് കുട്ടികളെ കേള്‍ക്കാതെ അവരെ പുറത്താക്കിയാണെന്ന് അജേഷ് പറഞ്ഞു. പ്രതികരണം അജേഷ് ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ്.

അതേസമയം മാത്യു കുഴല്‍നാടന്‍ എംഎല്‍എ മൂവാറ്റുപുഴയില്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച്‌ ബാങ്കിന് കത്ത് നല്‍കി. വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത സംഭവത്തിലാണ് എംഎല്‍എയുടെ ഇടപെടല്‍. കുഴല്‍നാടന്‍ നല്‍കിയത് താന്‍ അജേഷ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് കൊടുക്കാനുള്ള 175000 രൂപ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ്. മൂവാറ്റുപുഴ അ‍ര്‍ബന്‍ ബാങ്കിന്റെ ജപ്തി ഹൃദ്രോഗിയായ കുടുംബനാഥന്‍ ആശുപത്രിയിലിരിക്കെയായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...