Monday, April 21, 2025 3:45 pm

കാടിന്റെ മക്കൾക്ക് കനിവുമായി ചിറ്റാർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി ടീം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന മൂഴിയാർ വനമേഖലയിലെ കാടിന്റെ മക്കളുടെ ഊരുകളിലേക്ക് കനിവും കരുതലുമായി ചിറ്റാർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ടിം എത്തി കിറ്റുകൾ നൽകി. ആദിവാസി ഊരിലെ അന്തേവാസികൾക്ക് സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതിനൊപ്പം ചിറ്റാർ വി കെ എൽ ഗ്രൂപ്പിന്റെ  സഹായത്തോടെ സഹാഹരിച്ച ഔഷധങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

മൂഴിയാർ സായിപ്പുംകുഴി ആദിവാസി ഊരിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. എഡിഎൻഒ സുരേഷ് കുമാർ, ചിറ്റാർ സ്കൾ സി പി ഒ അബ്ദുൾ സലാം, എസി പി ഒ ശശികല, പിടിഎ പ്രസിഡന്റ്  കെ ജി അനിൽകുമാർ, എസ് എം സി ചെയർമാർ രജി തോപ്പിൽ, അധ്യാപിക ശ്രീരേഖ ഹരീഷ്, പ്രോഗ്രാം കോ-ഓർഡിനറ്റർമാരായ രജിത്, സുരേഷ്, മൂഴിയാർ സ്കൂൾ അധ്യാപകൻ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ മനുഷ്യരെയും മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു പോപ്പ്...

0
ഡൽഹി :  എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത...

കെസിസി ക്ലർജി കമ്മീഷൻ പത്തനംതിട്ട ജില്ല സമ്മേളനം ഏപ്രിൽ 22 ന് മൈലപ്രയിൽ വെച്ച്...

0
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ വൈദിക സമ്മേളനം...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

നവീകരിച്ച ജില്ലാ ഡി.സി.സി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

0
പത്തനംതിട്ട: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി മൂന്ന് ദിവസത്തെ ദുഃഖാചരണം...