ബിനീഷ് കോടിയേരിയുടെ ജാമ്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ രണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ രജിസ്​റ്റര്‍ ചെയ്​ത മയക്കുമരുന്ന്​ കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ്​ അനൂപിന്​ ബിനീഷ്​ സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷി​ന്റെ അക്കൗണ്ടുകളിലെത്തിയ വന്‍ തുക ഇത്തരത്തില്‍ ബിസിനസില്‍നിന്ന്​ ലഭിച്ചതായുമാണ്​ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റി​ന്റെ  (ഇ.ഡി) വാദം. എന്നാല്‍ ത​ന്റെ അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി – മത്സ്യ മൊത്തക്കച്ചവടത്തില്‍നിന്ന്​ ലഭിച്ചതാണെന്നാണ് ബിനീഷ് കഴിഞ്ഞാഴ്ച ജാമ്യഹര്‍ജിയിലെ വാദത്തില്‍ വ്യക്തമാക്കിയത്. പിതാവ്​ കോടിയേരി ബാലകൃഷ്​ണ​ന്റെ  ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ്​ ജാമ്യാപേക്ഷയുമായി ബിനീഷ്​ ഹൈക്കൊടതിയെ സമീപിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...