കാടിന്റെ മക്കൾക്ക് കനിവുമായി ചിറ്റാർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി ടീം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന മൂഴിയാർ വനമേഖലയിലെ കാടിന്റെ മക്കളുടെ ഊരുകളിലേക്ക് കനിവും കരുതലുമായി ചിറ്റാർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ടിം എത്തി കിറ്റുകൾ നൽകി. ആദിവാസി ഊരിലെ അന്തേവാസികൾക്ക് സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതിനൊപ്പം ചിറ്റാർ വി കെ എൽ ഗ്രൂപ്പിന്റെ  സഹായത്തോടെ സഹാഹരിച്ച ഔഷധങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

മൂഴിയാർ സായിപ്പുംകുഴി ആദിവാസി ഊരിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. എഡിഎൻഒ സുരേഷ് കുമാർ, ചിറ്റാർ സ്കൾ സി പി ഒ അബ്ദുൾ സലാം, എസി പി ഒ ശശികല, പിടിഎ പ്രസിഡന്റ്  കെ ജി അനിൽകുമാർ, എസ് എം സി ചെയർമാർ രജി തോപ്പിൽ, അധ്യാപിക ശ്രീരേഖ ഹരീഷ്, പ്രോഗ്രാം കോ-ഓർഡിനറ്റർമാരായ രജിത്, സുരേഷ്, മൂഴിയാർ സ്കൂൾ അധ്യാപകൻ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെതിരേ പരാതി നൽകിയതിന്റെ പ്രതികാരം ; 8 വയസ്സുകാരനെ 21-കാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം

0
മൂവാറ്റുപുഴ : എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ...

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം ; തൃശൂര്‍ ലോ കോളജ് അടച്ചു

0
തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ...

‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ...

0
ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും ; വിശദമായ അന്വേഷണത്തിന് എസ്‌ഐടി

0
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍...