തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ കോർപ്പറേഷനുകളിലും ജയിക്കണം എന്നാണുള്ളത്. അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോർപ്പറേഷന്റെ സ്വാധീനം വർധിപ്പിക്കും. തൃശൂർ കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കണ്ണൂർ കോർപ്പറേഷൻ തിരികെ പിടിക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു.

മുൻ എംഎൽഎയും മുൻ ഡിജിപിയുമെല്ലാം ഒരു വാർഡിൽ ആണ് മത്സരിക്കുന്നത് അല്ലാതെ എല്ലാ കോർപ്പറേഷനുകളും അവർ മത്സരിക്കുന്നില്ലലോ അതാത് സ്ഥലങ്ങളിലെ സ്വാധീനം അല്ലാതെ അതിനപ്പുറം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ ജനകീയ നേതാക്കന്മാരെയാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിപ്പിക്കുന്നത് അല്ലാതെ ഡിജിപിയെ അല്ല. നാട്ടിൽ ജനകീയമായി നിൽക്കുന്നവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ അവർ തിരുവനന്തപുരത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും മേയർ സ്ഥാനാർഥികളായി ഒരുപാട് പേരാണുള്ളത് അല്ലാതെ ഒന്നും രണ്ടും പേർ മാത്രമല്ല ഇടതുപക്ഷത്തിനുള്ളതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....