രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. അങ്ങാടിയിൽ തോറ്റതിനെന്ന പോലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്ന് പൊട്ടിത്തെറിച്ചതെന്ന് എം വി ജയരാജന്‍ കുറ്റപ്പെടുത്തി. നേതൃത്വത്തിൻ്റെ ചതിയെ തുടർന്ന് വയനാട് ജില്ലയിൽ അഞ്ച് കോൺഗ്രസുകാരാണ് ആത്മഹത്യ ചെയ്തത്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ കാരണം അവരുടെ പ്രവർത്തകർ തന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണിതെന്നും എം വി ജയരാജന്‍ പറഞ്ഞു.

കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട വേവലാതിയാണെന്നും ഹൈക്കോടതി വിധിയുടെ പേരിൽ ശിവഗിരിയിൽ കയറി അതിക്രമം കാണിച്ചവരാണ് ഇന്ന് പോലീസ് അതിക്രമത്തെ കുറിച്ച് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കോൺഗ്രസ് അടിച്ചമർത്തിയ ആദിവാസികൾക്ക് ഭൂമി കൊടുത്ത് സംരക്ഷിച്ചത് ഇടത് സർക്കാരാണെന്നും ജയരാജന്‍ പറഞ്ഞു. ആഗോള അയ്യപ്പ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിൽ ഒരാൾ പ്രതിപക്ഷ നേതാവാണെന്നും എം വി ജയരാജന്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...