Thursday, May 9, 2024 12:19 pm

കാർ അപകടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാർ അപകടത്തിൽ പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മഞ്ഞുമ്മല്‍ ബോയ്സിനെ’ പോലീസ് മര്‍ദ്ദിച്ചതില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം

0
കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് പോലീസില്‍...

അവധിക്കാലം ആഘോഷമാക്കാന്‍ കെ.എസ്‌.ആര്‍.ടി.സി ടൂര്‍ പാക്കേജ്‌

0
കോഴഞ്ചേരി :  കുട്ട വഞ്ചി സവാരിയും പെഡല്‍ ബോട്ട്‌ യാത്രയും ചൂണ്ടയിട്ട്‌...

നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാൻ സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തി ; തിരുവനന്തപുരം...

0
തിരുവനന്തപുരം : തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി...

കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്‍റെ അപ്പൂപ്പൻതാടി ക്യാമ്പ് സംഘടിപ്പിച്ചു

0
തെങ്ങമം :  കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ...