ടി നസിറുദ്ദീന്റെ നിര്യാണത്തിൽ ഏകോപനസമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ നിര്യാണത്തിൽ ഏകോപനസമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ടി അഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

എൻ.എ നൈസാം, പ്രകാശ് ഇഞ്ചത്താനം, എം.എ. കെ ആസാദ്, റിയാസ്, അബു നവാസ് എന്നിവർ ടി നസിറുദ്ദീന്റെ ഓർമ്മകൾ പങ്കുവെച്ചു. കേരളത്തിലെ വ്യാപാരികൾക്ക് നിരവധി അവകാശങ്ങൾ നേടിക്കൊടുത്തത് ടി നസിറുദ്ദീന്റെ ശക്തമായ നേതൃത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് സംഘടനക്ക് തീരാനഷ്ടമാണെന്നും ശശി ഐസക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...