ഹിന്ദു രക്ഷാനിധി ധന സമാഹരണo ; തുക കൈമാറി

For full experience, Download our mobile application:
Get it on Google Play

കറുകച്ചാല്‍ : ഹിന്ദു ഐക്യവേദി മകര സംക്രാന്തി മുതല്‍ ശിവരാത്രി വരെ നടത്തുന്ന ഹിന്ദു രക്ഷാനിധി ധന സമാഹരണത്തിന്റെ ഭാഗമായി തുക കൈമാറി. നെടുംകുന്നം പഞ്ചായത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം ജി.രാമന്‍ നായര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരിക്കാണ് തുക കൈമാറിയത് .ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രൊഫ.ഹരിലാല്‍, താലൂക്ക് പ്രസിഡന്റ് മണി മൈലമണ്‍, സെക്രട്ടറി സുനില്‍ പാറത്താനം, ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് സജീവ്, ജനറല്‍ സെക്രട്ടറി റ്റി.എസ് ജയകുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ്, ട്രഷറര്‍ എന്‍. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....