റാന്നി പെരുനാട് പഞ്ചായത്തില്‍ കൈവശഭൂമിക്ക് ഉടമസ്ഥാവകാശം ഇല്ലാത്തവർക്കായി “എന്റെ മണ്ണ് എനിക്ക് സ്വന്തം” പദ്ധതി നടപ്പാക്കുന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട് : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ കൈവശഭൂമിക്ക് ഉടമസ്ഥാവകാശം ഇല്ലാത്തവർക്കായി “എന്റെ മണ്ണ് എനിക്ക് സ്വന്തം” പദ്ധതി നടപ്പാക്കുന്നു. ഇതനുസരിച്ച് സ്വന്തം കൈവശഭൂമിയുടെ ഉടമസ്ഥാവകാശം മരണമടഞ്ഞ മാതാപിതാക്കൾ, പിതാമഹന്മാർ, പ്രപിതാമഹന്മാർ എന്നിവരുടെ പേരിൽ തന്നെ തുടരുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് പഞ്ചായത്ത് – റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ ഇത്തരക്കാർക്ക് കൈവശഭൂമിക്ക് ഉടമസ്ഥാവകാശം നേടി കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർ 14-ാം തീയതിക്കകം അതത് വാര്‍ഡ് മെമ്പർമാർക്ക് അപേക്ഷ നൽകിയിരിക്കണമെന്ന് പ്രസിഡന്റ് ഗിരിജാ മധുവും വൈസ് പ്രസിഡന്റ് ടി.ആർ രാജവും അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....