മൈലപ്ര, വള്ളിക്കോട് വില്ലേജുകൾ ഇനി കോഴഞ്ചേരി താലൂക്കില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്കിലെ മൈലപ്ര, വള്ളിക്കോട് വില്ലേജുകൾ കോഴഞ്ചേരി താലൂക്കിലേക്ക് മാറ്റി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളുടെ യാത്രാ  ബുദ്ധിമുട്ടും ഭരണപരമായ സൗകര്യവും കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂർ റവന്യൂ ഡിവിഷൻ പരിധിയിൽ ഉൾപ്പെട്ട കോന്നി താലൂക്കിന്‍റെയും കോഴഞ്ചേരി താലൂക്കിന്‍റെയും അധികാരപരിധിയിൽ വരുന്ന വില്ലേജുകൾ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ ;
കോന്നി താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജുകള്‍
കലഞ്ഞൂർ, കൂടൽ, വള്ളിക്കോട് കോട്ടയം, പ്രമാടം, കോന്നി, കോന്നി താഴം, ഐരവണ്‍, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപുലം.
കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജുകള്‍
പത്തനംതിട്ട, കോഴഞ്ചേരി, ഓമല്ലൂർ നാരങ്ങാനം, ചെന്നീർക്കര, കിടങ്ങന്നൂർ, ആറന്മുള, മെഴുവേലി, വല്ലപ്പുഴശ്ശേരി ഇലന്തൂർ, കുളനട, മൈലപ്ര, വള്ളിക്കോട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘രാഹുൽ ​ഗാന്ധി വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’ ; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ...

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു : പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

0
ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

ഇറാനു നേരെ പ്രഹരം തുടർന്ന് യുഎസ് : തുറമുഖങ്ങളിൽ ബോംബിട്ടു ; തിരിച്ചടിച്ച് ഇറാൻ

0
ദുബായ് : ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം...

സിക്കിം തുരങ്കത്തിലെ വാതകസ്ഫോടനം ; കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും

0
ഗാങ്ടോക്ക് : സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന്...