കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ ജനകീയ മാർച്ചും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തി. ജയകൃഷ്ണൻ മൈലപ്രയുടെ അധ്യക്ഷതയിൽ നടത്തിയ മാർച്ച് പഞ്ചായത്ത് മെമ്പർ കെ.എസ് പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം അഡ്വ.ലെസ് ലി ഡാനിയേൽ, ബിജെപി പഞ്ചായത്ത് ജന.സെക്രട്ടറി. അഖിൽ എസ് പണിക്കർ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്‍റ് ഷിജു.ജി, മഹിളാമോർച്ച മണ്ഡലം കമ്മറ്റി അംഗം പുഷ്പലത രാധാകൃഷ്ണൻ, ജില്ല കമ്മറ്റി അംഗം അനികുമാർ എന്നിവർ ധർണയിൽ സംസാരിച്ചു. തുടന്ന് പോലീസ് അദ്ധ്യക്ഷൻ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...