ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ അ​ഞ്ച് ഗ്രാ​മീ​ണ​രെ ന​ക്സ​ലു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

For full experience, Download our mobile application:
Get it on Google Play

സു​ക്മ : ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ അ​ഞ്ച് ഗ്രാ​മീ​ണ​രെ ന​ക്സ​ലു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ത​ല​സ്ഥാ​ന​മാ​യ റാ​യ്പൂ​രി​ല്‍ നി​ന്ന് 400 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കോ​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് 18 കി​ലോ​മീ​റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ലു​ള്ള ബ​ത്തേ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു സം​ഘം ന​ക്സ​ലു​ക​ള്‍ ഗ്രാ​മ​ത്തി​ല്‍ എ​ത്തു​ക​യും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും ചെ​യ്തു. പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രെ ഇ​വ​ര്‍ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. സു​ക്മ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...