അപകടം തുടർക്കഥ ; നാടുകാണിയിൽ വീണ്ടും ചരക്ക് ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : നാടുകാണി ചുരത്തില്‍ താഴെ നാടുകാണിക്ക് സമീപം ലോറി മറിഞ്ഞു. കേരളത്തില്‍ നിന്ന് പ്ലൈവുഡ് കയറ്റി കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ലോറിയിലുണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് അപകടം. ഒരു മാസത്തിനിടെ അഞ്ചാമത്തെ ലോറിയാണ് ചുരത്തിന് സമീപത്തായി മറിയുന്നത്.

അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വഴിക്കടവ് വഴി കേരളത്തില്‍ നിന്നും വയനാട്, നീലഗിരി, മൈസൂരു ഭാഗത്തേക്കും തിരിച്ചും കേരളത്തിലേക്കും അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും ചരക്കുലോറികളും നാടുകാണി ചുരം വഴിയാണ് കടന്നു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന്...

ലഹരിക്കെതിരെ ഒരു ഗോൾ – പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ച് കുമ്പഴ മാർ പീലക്സിനോസ്...

0
പത്തനംതിട്ട : ലഹരിക്കെതിരെ ഒരു ഗോൾ - പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ അബ്ദുൽ ജലീലിനെ ഒഴിവാക്കി...

0
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ...

മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെ അനൂപിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും,...