Saturday, April 27, 2024 9:41 am

സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ നാഗാ യുവാവ് കൊല്ലപ്പെട്ടു ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മോണ്‍ : നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ തിരു ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ നാഗാ യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. യുവാവിന്റെ മരണത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏതാനും പ്രതിഷേധക്കാര്‍ക്കും പരിക്കുണ്ട്. തൊട്ടടുത്ത കല്‍ക്കരി ഖനിയില്‍ പോയി മടങ്ങിവരികയായിരുന്ന യുവാവിനെയാണ് സേന വെടിവച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സുരക്ഷാസേനയുടെ വാഹനങ്ങള്‍ കത്തിച്ചു. പ്രക്ഷുബ്ദരായ ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ത്തതില്‍ ഏതാനും പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.

ഓടിങ്ങില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് നാട്ടുകര്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണ്. പരിക്കേറ്റവര്‍ക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു”- മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍ ; ‘അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ല’

0
തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ്...

അടൂരില്‍ വോട്ട് ചെയ്ത് ഇറങ്ങിയ വയോധികയടക്കം രണ്ടു പേരെ തെരുവുനായ കടിച്ചു

0
അടൂര്‍ : വോട്ടു ചെയ്ത ശേഷം ബൂത്തിന് പുറത്തിറങ്ങിയ വയോധികയെ പോളിങ്...

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ രാത്രിയെത്തി ഇലക്ട്രിക് വയറുകൾ സാമൂഹിക വിരുദ്ധർ മുറിച്ചുമാറ്റിയതായി പരാതി

0
കൽപ്പറ്റ: വയനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിങ്ങ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി....

കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷം ; സി.ആര്‍.മഹേഷ് എം.എല്‍.എ.യ്‌ക്കെതിരേ വധശ്രമത്തിന് കേസെടുത്തു

0
കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ആര്‍.മഹേഷ് എം.എല്‍.എ.യ്‌ക്കെതിരേ വധശ്രമത്തിന്...