നഗർവാടിക പദ്ധതിക്ക് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഫോറെസ്റ്റ് ഡിവിഷൻ കീഴിലെ പാടം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ വാഴപ്പാറ ഭാഗത്ത്‌ നഗർവാടിക പദ്ധതിക്ക് തുടക്കം കുറിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം കെ സോമൻ വൃഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. നടുവത്തുമൂഴി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശരത്ചന്ദ്രൻ, പാടം ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അനിൽ ബേബി, വനസംരക്ഷ സമിതി പ്രസിഡന്റ്‌ രതീഷ് വലിയകോൺ, സമിതി സെക്രട്ടറി ജി. ബിനോദ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വനവത്കരണം നടത്തി പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും മറ്റ്‌ പരിസ്ഥിതി സ്നേഹികൾക്കും പ്രയോജനപ്രദമായ തരത്തിൽ നക്ഷത്രവനം, സ്മൃതി വനം, ഇൻഫർമേഷൻ സെന്റർ, ഡോർമിറ്ററി, അമിനിറ്റി സെന്റർ എന്നിവ തയാറാക്കുകയാണ് നഗർവാടിക പദ്ധതി വിഭാവനം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...