ജനകീയാസൂത്രണ പ്രവർത്തനത്തിലൂടെ ഗ്രാമീണ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ വലുത് : തോമസ് ചാഴികാടൻ എം.പി

For full experience, Download our mobile application:
Get it on Google Play

ഇടമറ്റം : 25 വർഷക്കാലത്തെ ജനകീയസൂത്രണ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. മീനച്ചിൽ പഞ്ചായത്ത് ആറാം വാർഡിൽ പൊന്നൊഴുകും തോടിന്റെ കരയിൽ സംരക്ഷണഭിത്തി കെട്ടി പുതുതായി നിർമ്മിച്ച പുളിഞ്ചുവട് -ഇടപ്പോക്കിൽ കടവ് റോഡ് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് സംരക്ഷണഭിത്തി നിർമ്മിച്ചത്. ദിവസേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ് , പഞ്ചായത്ത് പ്രസിഡൻറ് ജോയി കുഴിപ്പാല , പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, സാജോ പൂവത്താനി, ഷെർളി ബേബി, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ , ലിസമ്മ ഷാജൻ, വിഷ്ണു പി. വി , സോജൻ തൊടുക , ജയശ്രീ സന്തോഷ്, ബിജു കുമ്പളം ന്താനം, ബിന്ദു ശശികുമാർ , ലിൻസി മാർട്ടിൻ , കെ .പി . ജോസഫ് കുന്നത്തുപുരയിടം, ബിനോയ് നരിതൂക്കിൽ, ബിജു തോമസ്, സണ്ണി വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...