കോന്നി : മലയാലപ്പുഴ സർവീസ് സഹകരണ ബാങ്ക് വെട്ടൂർ ബ്രാഞ്ചിന്റെ ഒന്നാമത് വാർഷികവും സഹകാരി സംഗമവും നടന്നു. ബാങ്ക് പ്രസിഡന്റ് മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് വി മുരളീധരൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങൾ ആയ പി എസ് ഗോപാലകൃഷ്ണപിള്ള, സി ജെ തോമസ്, ബ്രാഞ്ച് ഇൻചാർജ് കെ ആർ മജീഷ് തുടങ്ങിയവർ സംസാരിച്ചു.
സഹകാരി സംഗമവും വാർഷികവും നടന്നു
RECENT NEWS
Advertisment



























