നഗുമോ ഓ മു ഗനലേ ; ഓടക്കുഴലില്‍ വിസ്മയം തീർത്ത് നവനീത്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : ഓടക്കുഴലിൽ നഗുമോ ഓ മു ഗനലേ എന്ന കീർത്തനം നവനീത് വായിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കൈയ്യടി. ഹയർ സെക്കൻഡറി വിഭാഗം ഓടക്കുഴലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നവനീത് ബി നായർ മാന്നാനം കെ. ഇ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റു മത്സരാർത്ഥികൾ അഞ്ചു മിനിറ്റ് കൊണ്ട് ഓടക്കുഴൽ വായന അവസാനിപ്പിച്ചപ്പോൾ ഒമ്പത് മിനിറ്റിൽ വിസ്മയം തീർത്താണ് നവനീത് വേദി വിട്ടത്. സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. എട്ടു വർഷമായി കുടമാളൂർ ജനാർദ്ദനന്‍റെ കീഴിലാണ് പരിശീലനം. സഹോദരി നയനയും സി.ബി.എസ്.ഇ കലോത്സവത്തിൽ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആർപ്പൂക്കര കൊച്ചുപുരയ്ക്കൽ ബിജുകുമാർ – ശ്രീദേവി ദമ്പതികളുടെ മകനാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...