നന്മ പബ്ലിക് ലൈബ്രറിയുടെ വാർഷിക സമ്മേളനവും ഓണാഘോഷവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുലശേഖരപതി നന്മ പബ്ലിക് ലൈബ്രറിയുടെ വാർഷിക സമ്മേളനവും ഓണാഘോഷവും മുനിസിപ്പൽ ചെയർമാൻ അഡ്വ.റ്റി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.അഷറഫ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ബിജു എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി എ.എസ്.എം. ഹനീഫ, അൻസാരി അസീസ്, സക്കീർ അലങ്കാരത്ത്, അനു മാത്യു ജോർജ്, യഹിയാക്കുട്ടി, സേതു മണ്ണുങ്കൽ, അഡ്വ.ഷിനാജ് ലത്തീഫ്, അഡ്വ. ഷാനു എം.എസ്, അജീസ് മുഹമ്മദ്, അഹമ്മദ് ഇസ്മയിൽ, ബിന്ദു എം.ഡി., മഞ്‌ജു ഹനീഫ, ഷംല ഹമീദ്, ശ്രീനാഥ് എസ്., റാണി രാജീവ്, സഫിയ എച്ച്. എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...