Monday, April 15, 2024 2:01 pm

ഇക്കുറിയും പതിവ് തെറ്റിയില്ല ; നന്നൂർ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്തിന് സ്വീകരണം നൽകി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നന്നൂർ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്തിന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇത്തവണയും സ്വീകരണം നൽകി. പതിറ്റാണ്ടുകളായി തുടർന്നുപോന്ന ആചാരമാണിത്. ഇരുദേവാലയങ്ങളിലേയും ആഘോഷങ്ങളിൽ പരസ്പരം സഹകരിച്ച് പങ്കെടുക്കുന്നത് വരുംതലമുറകൾക്ക് പരസ്പരം സ്നേഹവും സൗഹാർദ്ദവും കൈമാറുന്നതിനാണെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റി എബി വർഗീസ്, കമ്മിറ്റിയംഗങ്ങളായ അജി പൈനമൂട്ടിൽ, എബ്രഹാം കോശി മണിയനേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
——————————————————————————
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാർ സ്‌കൂട്ടറിൽ തട്ടി ; സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

0
മലപ്പുറം: വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു....

വെട്ടിക്കോട് പള്ളിപ്പുറം ഭദ്രകാളീക്ഷേത്രത്തിലെ പുതുക്കിപ്പണിത തങ്കജീവതയുടെ സമർപ്പണം നടന്നു

0
ചാരുംമൂട് : വെട്ടിക്കോട് പള്ളിപ്പുറം ഭദ്രകാളീക്ഷേത്രത്തിലെ പുതുക്കിപ്പണിത തങ്കജീവതയുടെ സമർപ്പണം നടന്നു....

മകളിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് : എം.വി ഗോവിന്ദന്‍

0
തിരുവനന്തപുരം: കോടിയേരിയുടെ മക്കളെക്കാള്‍ പിണറായിയുടെ മകളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന്...

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും...