നാറാണംമൂഴി ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോണിയ മനോജ്‌ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാംജി ഇടമുറി, തോമസ് ജോർജ്, ആനിയമ്മ അച്ചൻകുഞ്ഞ്, ഓമന പ്രസന്നൻ, മിനി ഡൊമിനിക്, റോസമ്മ വർഗീസ്, യൂത്ത്‌ കോഡിനേറ്റർ ഷിജോ ചേന്നമല, ഷിബു തോണിക്കടവിൽ, ജെയിംസ് കക്കാട്ടുകുഴിയിൽ, ഷിനു ഈന്തനാലിൽ എന്നിവർ പ്രസംഗിച്ചു. കക്കുടമണ്ണിൽ നടന്ന വോളിബോൾ മത്സരത്തിൽ ത്രീസ്റ്റാർ കക്കുടുമൺ ജേതാക്കളായി.

കലാ മത്സരങ്ങൾ പഞ്ചായത്ത് ഹാളിൽ നടന്നു. ബാഡ്മിന്റൺ ചെസ് മത്സരങ്ങൾ ചെമ്പനോലി സെന്റ് സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ പൂർത്തീകരിച്ചു. അത്ലറ്റിക്സ്‌, ഫുട്ബോൾ മത്സരങ്ങൾ ഇടമുറി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്നു. ക്രിക്കറ്റ്‌ മത്സരത്തിന് ശേഷം സമാപന സമ്മേളനവും സമ്മാന വിതരണവും 28 ഞായറാഴ്ച 5 മണിക്ക്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി ഇടമുറിയിൽ ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...