Wednesday, July 17, 2024 9:02 am

നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : പഞ്ചായത്തിലെ പന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.സി.സി അംഗങ്ങളായ ശ്രീകാന്ത് കളരിക്കൽ, വി.പി.മനോജ് കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ഫിലിപ്പ് അഞ്ചാനി, പി.കെ.ശ്രീധരൻ നായർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി മാത്യു, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗസ്സയിൽ ​ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേർ,...

0
തെല്‍ അവിവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന്​ ഇസ്രായേൽ. ഇന്നലെ മാത്രം അറുപതിലേറെ...

മോദി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണ് പ്രവർത്തിക്കുന്നത് ; അമിത് ഷാ

0
ഡൽഹി: കോൺഗ്രസ് എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങൾക്ക് എതിരായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന ആരോപണവുമായി കേന്ദ്ര...

നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ശിവസനേ ഉദ്ധവ് വിഭാഗം ; 125 സീറ്റുകളില്‍ മത്സരിക്കുമെന്ന് സൂചനകൾ

0
മുംബൈ: പാര്‍ട്ടി രണ്ടായി പിളര്‍ന്നതിനു ശേഷമുള്ള ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്...

സംസ്ഥാനത്ത് മഴ കലി തുടരുന്നു ; കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ, തൃശൂരിൽ വെള്ളക്കെട്ട്, വ്യാപക...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുരുന്നു. വിവിധയിടങ്ങളിൽ കനത്തമഴയിൽ നാശനഷ്ടങ്ങളുണ്ടായി. വയനാട്...