നാട്ടിക സ്‌പോർട്സ് അക്കാദമി ചെയർമാൻ തൂങ്ങി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തൃ​പ്ര​യാ​ർ : നാ​ട്ടി​ക സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ബി.​കെ. ജ​നാ​ർ​ദ​ന​നെ (56) നാ​ട്ടി​ക ബീ​ച്ചി​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: കാ​ഞ്ച​ന. മ​ക്ക​ൾ: രേ​ഷ്മ, രാ​ഹു​ൽ. മ​രു​മ​ക​ൻ: വി​ഷ്ണു. നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക്​ കാ​യി​ക​രം​ഗ​ത്ത് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ൽ മു​ന്ന​ണി​യി​ൽ​നി​ന്നു. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​ൻ സ്പോ​ർ​ട്ട്സ് അ​ക്കാ​ദ​മി​യു​ണ്ടാ​ക്കി. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...