ദേശീയ – സംസ്ഥാന അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ  ഷിജിൻ വർഗ്ഗീസിനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ദേശീയ സംസ്ഥാന അവാർഡ് ജേതാവുമായ ഷിജിൻ വർഗ്ഗീസിനെ ഡോ. എ. പി. ജെ അബ്ദുൽ കലാം മെമ്മോറിയൽ സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും നാഷണൽ ഇന്റഗറേറ്റഡ് ഫോറം ഓഫ് ആര്ടിസ്റ് ആൻഡ് ആക്റ്റീവിസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങ് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘടനം ചെയ്യ്തു. ചടങ്ങിനോട് അനുബന്ധിച്ച് വീൽ ചെയർ വിതരണം, മരുന്ന് വിതരണം, പെൻഷൻ സഹായ വിതരണം, വിദ്യാഭ്യാസ സഹായ വിതരണം, ചികിത്സ സഹായം, സൗജന്യ സർജറി, പാലിയേറ്റീവ് കെയർ, പോഷകാഹാരം വിതരണം, ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം എന്നിവയും നടന്നു. വള്ളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌  മോഹനൻ നായർ, കോന്നി ബ്ലോക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നീതു ചാർളി, ജില്ല പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി സജി കൊട്ടിയെക്കാട്, ബി. ജെ. പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി പി. ആർ ഷാജി, ആദിവാസി ഐക്യ വേദി സംസ്ഥാന സെക്രട്ടറി പി. എസ്. ഉത്തമൻ, വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം. വി. സുധാകരൻ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ ജില്ല പ്രോഗ്രാം ഓഫീസർ  എസ്. ബി. ബീന, ചുട്ടിപ്പാറ കോളേജ് ഓഫ് ആർട്സ് ആൻഡ് കോമേഴ്‌സ് പ്രിൻസിപ്പൽ പ്രൊ.പീറ്റർ വർഗ്ഗീസ്‌, ഡോ.പഴകുളം സുഭാഷ്, ഡോ.ഗിരിജ ദേവി, ബിനു സാമുവേൽ, ഡോ. സാൻഡി നായർ, അനിൽകുമാർ. ടി, അജിൽ. ബി. നായർ, ശ്രീഹരി. എസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...