ജില്ലാ പോലീസ് ആസ്ഥാനത്തും ദേശീയപതാക ഉയർത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ഓഫീസ് വളപ്പിലും ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിനത്തിൽ രാവിലെ 8 മണിക്ക് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് ദേശീയപതാക ഉയർത്തുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. അഡിഷണൽ എസ് പി എൻ രാജൻ, ഡി.സി.ആർ.ബി ഡി വൈ എസ് പി.എ.സന്തോഷ്‌കുമാർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രമേഷ് കുമാർ പി.വി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ ഓഫീസർമാർ, പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  ജില്ലാ പോലീസ് സായുധ ക്യാമ്പ് ആസ്ഥാനത്തും പതാക ഉയർത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...