ദേശീയ പതാകയോട് അനാദരവ് കാണിച്ച്‌ സിപിഎം പ്രവര്‍ത്തകന്‍ : ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച്‌ സിപിഎം പ്രവര്‍ത്തകന്‍. മുതലമട ചെമ്മണാമ്പതി അണ്ണാ നഗറിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തില്‍ സിപിഎം കൊടിക്ക് താഴെയായി കെട്ടുകയായിരുന്നു. ചെമ്മണാമ്പതി സ്വദേശി കെ. ജയരാജന്‍റെ വീട്ടിലാണ് ഇത്തരത്തില്‍ സിപിഎം പതാകയ്ക്ക് താഴെയായി ദേശീയ പതാക കെട്ടിയത്. സിപിഎം നേതാവാണ് ജയരാജന്‍. തമിഴ്‌നാടിന്‍റെ  അതിര്‍ത്തി പ്രദേശം കൂടിയാണ് ഇത്. സംഭവം വിവാദമായതോടെ സിപിഎം കൊടി അഴിച്ചുമാറ്റി. ഇത്തരത്തില്‍ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം : പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ

0
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...

ദലിത് ഉപസംവരണം : ആർഎസ്എസ് നിർദേശമെന്ന് തേജസ്വി

0
ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം...

ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു

0
ഭുവനേശ്വര്‍ : ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ...