ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദേശീയ ആരോഗ്യ സന്നദ്ധപ്രവര്‍ത്തക ശില്പശാലകള്‍ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദേശീയ ആരോഗ്യ സന്നദ്ധപ്രവര്‍ത്തക ശില്പശാലകള്‍ക്ക് തുടക്കമായി. ചെന്നിത്തല പഞ്ചായത്ത്‌ ശില്പശാല ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഡോക്ടര്‍ ഗീത ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹരി മണ്ണാരേത്ത്‌ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് ചെറവല്ലൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്, മണ്ഡലം കോഡിനേറ്റര്‍ രമേശ് പേരിശ്ശേരി, മെമ്പര്‍ മാരായ ജി.ജയദേവ്, ഗോപന്‍ ചെന്നിത്തല, പ്രവീണ്‍ കാരായ്മ, ദീപാരാജന്‍, ജില്ലാ സഹ ഇന്‍ചാര്‍ജ്ജ് അനില്‍, മണ്ഡലം സെക്രട്ടറി ബിനുരാജ്, മണ്ഡലം ഇന്‍ചാര്‍ജ് രോഹിത് രാജ്, സഹ ഇന്‍ചാർജ് ശ്രീജ പത്മകുമാര്‍, സജു കുരുവിള, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...