105.33 മണിക്കൂര്‍ കൊണ്ട് 75 കി.മി ദേശീയപാത ടാര്‍ ചെയ്തു ; ഗിന്നസ് റെക്കോർഡ് നേടി ദേശീയപാതാ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദേശീയ പാതകളുടെ ടാറിംഗ് അതിവേഗം പൂർത്തിയാക്കിയതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ദേശീയപാതയുടെ ടാറിംഗ് 105 മണിക്കൂർ 33 മിനിറ്റ് കൊണ്ടാണ് പൂർത്തിയാക്കിയത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് എൻഎച്ച്എഐയുടെ അഭിമാനകരമായ നേട്ടം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ദേശീയപാത 53-ൽ അമരാവതിക്കും അകോലയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ഒറ്റവരിപ്പാത റോഡ് ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചാണ് ടാർ ചെയ്തിരിക്കുന്നത്. ജൂൺ മൂന്നിന് രാവിലെ 7.27ൻ ആരംഭിച്ച പണി ജൂൺ 7 ന് വൈകിട്ട് 5 മണിക്കാണ് പൂർത്തിയായത്. രാജ്യത്തെ ധാതുസമ്പുഷ്ടമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ പാത കൊൽക്കത്ത-റായ്പൂർ-നാഗ്പൂർ-അകോല-ധുലെ-സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഘടനാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ശക്തികളെ ശക്തമായി ചെറുക്കും : എൻ.എസ്.എസ് അടൂർ മേഖല...

0
അടൂര്‍ : സംഘടനാ പ്രവർത്തനത്തിൽ തടസ്സം സൃഷ്‌ടിക്കുവാൻ ശ്രമിക്കുന്ന വിരുദ്ധ ശക്തികളെ...

വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

0
എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്...

വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്നു : റോയ് അറയ്ക്കൽ

0
പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന...

ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്

0
ഡൽഹി: ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്....