കാന്‍സറിനെതിരെ മരുന്നുമായി ശാസ്ത്രജ്ഞര്‍ ; മരുന്ന് പരീക്ഷിച്ച 18 രോഗികള്‍ക്കും പൂര്‍ണ്ണ മുക്തി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ചരിത്രത്തിൽ ആദ്യമായി കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മുന്‍പ് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത 18 രോഗികളാണ് ഡോസ്റ്റാർലിമാബ് എന്ന മരുന്ന് കഴിച്ച് പൂർണമായും കാൻസർ മുക്തരായത്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്ററില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ മാരകരോഗത്തിനുള്ള ഫലവത്തായ മരുന്ന് കണ്ടെത്തിയത്. മലദ്വാര കാന്‍സര്‍ മൂലം ബുദ്ധിമുട്ടിയിരുന്ന 18 രോഗികളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഇതിനായി ഇവര്‍ ഉപയോഗിച്ചത് ഇവര്‍തന്നെ വികസിപ്പിച്ച ഡോസ്റ്റാര്‍ലിമാബ് എന്ന ഡ്രഗ് ആണ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...