ദേശീയപാതാ നിർമാണം ഒന്നരവർഷം വൈകും ; 2027 മാർച്ചോടെ മാത്രമേ പലതും പൂർത്തിയാകൂ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൂരിയാട് ഉൾപ്പെടെ ദേശീയപാത തകർന്ന മേഖലയിൽ‌ പുനർനിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചപോലെ ഈ വർഷം പാത തുറന്നുകൊടുക്കാനാവില്ല. തെക്കൻ ജില്ലകളിലെ പല റീച്ചുകളിലും നിർമാണപുരോഗതി 65 ശതമാനത്തിനു താഴെയാണ്. 2027 മാർച്ചോടെ മാത്രമേ പലതും പൂർത്തിയാകൂ. കൂരിയാട് ഉൾപ്പെട്ട രാമനാട്ടുകര-വളാഞ്ചേരി റീച്ച് ജൂണിൽ പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കാനിരിക്കേയാണ് ഇടിഞ്ഞുതാഴ്ന്നത്. തകർന്നറോഡ് നീക്കം ചെയ്യാൻതന്നെ ആറുമാസം വേണ്ടിവരും. തൂണുകൾ നിർമിച്ച് പാലം കെട്ടി ഗതാഗതയോഗ്യമാക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടിവരും. നിർമാണത്തിലിരിക്കുന്ന പല റീച്ചുകളിലും തകർച്ചയുടെ പശ്ചാത്തലത്തിൽ മാറ്റം വേണ്ടിവരും. നിർമാണച്ചെലവ് കുറയ്ക്കാനുള്ള സമ്മർദം ദേശീയപാതാ വിഭാഗത്തിൽ നിന്നുണ്ടായതായി പറയപ്പെടുന്നു. ഇതിനാലാണ് ചെലവ് കൂടിയ വയഡക്ട് രീതി പലസ്ഥലത്തും ഒഴിവാക്കിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...