ദേശീയ കായികവേദിയുടെ ആഭിമുഖ്യത്തിൽ മലയാലപ്പുഴയിൽ ദേശീയ കായിക ദിനാഘോഷവും ആദരിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമായ ദേശീയ കായികദിനത്തിൽ ദേശീയ കായികവേദിയുടെ ആഭിമുഖ്യത്തിൽ മലയാലപ്പുഴയിൽ നടന്ന ദേശീയ കായികദിനാഘോഷം ദേശീയ കായികവേദി ജില്ല രക്ഷാധികാരി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹോക്കിയുടെ പിതാവ് മലയാലപ്പുഴ ഹോക്കി ഗ്രാമത്തിലെ ജില്ല സ്പോർട്സ് കൗൺസിൽ ഏക്സിക്യൂട്ടിവ് മുൻ അംഗവുമായ പി.കെ രവീന്ദ്രനെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു.

ജില്ല പ്രസിഡൻ്റ് സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ ഏക്സിക്യുട്ടിവ് അംഗം പി.ആർ.ഗിരീഷ്, ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു, ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, മണ്ഡലം പ്രസിഡൻ്റ് ദിലീപ് പൊതിപ്പാട്, ദേശീയ കായികവേദി ജില്ല വൈസ് പ്രസിഡൻറ് കെ.അബു, ഡി.സി.സി അംഗം എസ്.പി.സജൻ, കെ.എ വസുമതി തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...