Tuesday, April 16, 2024 4:30 pm

ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശിനികുവൈറ്റില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : കുവൈറ്റില്‍ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പത്തനംതിട്ട സ്വദേശിനി ഗീതാ ജയകുമാറാണു ഇന്നലെ രാവിലെ അദാന്‍ ആശുപത്രിയില്‍ മരണമടഞ്ഞത്.എന്‍.എസ്.എസ്.കുവൈറ്റിന്റെ മംഗഫ് ഏരിയ വനിതാസമാജം സജീവ അംഗമായിരുന്ന ഗീതാ ജയകുമാര്‍. നാട്ടില്‍ സ്ഥിര താമസമാക്കിയ ഇവര്‍ രണ്ടാഴ്ച മുമ്ബ് കുവൈറ്റില്‍ സന്ദര്‍ശ്ശനത്തിനു എത്തിയതായിരുന്നു. കുവൈറ്റ് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്‌എസ്‌എസിലെ അധ്യാപികയുമായിരുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

200 പരാതികൾ, 161ലും നടപടി ; മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ വിവേചനമില്ലെന്ന് തെരഞ്ഞെടുപ്പ്...

0
ദില്ലി : മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ ഒരു വിവേചനവുമില്ലെന്ന് തെരഞ്ഞെടുപ്പ്...

കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്

0
മുതുകുളം : കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്....

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം ; കെ സുരേന്ദ്രനെതിരെ പരാതി

0
വയനാട് : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം...

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും 11 ജില്ലകളിലാണ്...