കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരണമടഞ്ഞു. പത്തനം തിട്ട മാരാമൺ സ്വദേശി പുലിയേലിൽ കല്ലുവെട്ടാം കുളത്തിൽ ജോർജ്ജ്‌ തോമസ്‌ ( മനോജ്‌ 61) ആണു ഇന്ന് അൽ റാസി ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. ഹൃദയാഘാതമാണു മരണ കാരണം. അൽ കസ്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണു. ഭാര്യ ഡോ.സൂസമ്മ ജോർജ്ജ് ( കുവൈത്ത്‌ യൂനിവേർസ്സിറ്റി ) മക്കൾ: ജുബിൻ ടോം ജോർജ്ജ്‌, ജു ആൻ ഉമ്മൻ ജോർജ്ജ്‌. മരുമകൾ ആൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...