ദുബൈയിലെ ആദ്യ സ്വകാര്യ സ്​കൂള്‍ സ്​ഥാപക റാന്നി സ്വദേശി മറിയാമ്മ വര്‍ക്കി നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ദുബൈ: ദുബൈയിലെ ആദ്യ സ്വകാര്യ സ്​കൂള്‍ സ്​ഥാപകയും ജെംസ്​ എജുക്കേഷന്‍ സ്​ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിയാണ്​. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ ദീര്‍ഘനാളായി കിടപ്പിലായിരുന്ന അവര്‍ ദുബൈയിലെ മക​ന്റെ  വസതിയിലാണ്​ മരിച്ചത്​. മൃത​ദേഹം ദുബൈയില്‍ സംസ്​കരിക്കും.

1968ലാണ്​ മറിയാമ്മയും ഭര്‍ത്താവ്​ കെ.എസ്​ വര്‍ക്കിയും കുടുംബവും ഗള്‍ഫിലെ തന്നെ ആദ്യ സ്വകാര്യ സ്കൂളായ ഔവര്‍ ഓണ്‍ ഇഗ്ലീഷ്​ സ്​കൂള്‍ സ്​ഥാപിച്ചത്​. യു.എ.ഇയിലെ രാജകുടുംബാംഗങ്ങള്‍ അടക്കം പ്രമുഖര്‍ക്ക്​ ഇഗ്ലീഷ്​ ഭാഷയുടെ ആദ്യാക്ഷരം പകര്‍ന്നുകൊടുത്തത്​ ഇവരായിരുന്നു. മിഡിലീസ്​റ്റ്​ ബ്രിട്ടീഷ്​ ബാങ്കില്‍ ഉദ്യോഗസ്​ഥനായ ഭര്‍ത്താവിനൊപ്പം 1959ലാണ്​ ഇവര്‍ ദുബൈയിലെത്തിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...