പത്തനംതിട്ട സ്വദേശി സ്വാമി ചൈതന്യാനന്ദപുരി ഹിമാലയത്തില്‍ സമാധിയായി

For full experience, Download our mobile application:
Get it on Google Play

ഋഷികേശ് : ഹിമാലയത്തിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി. പത്തനംതിട്ട ഓമല്ലൂര്‍ പ്രക്കാനമാണ് സ്വദേശം. പ്രശസ്തമായ വസിഷ്ഠഗുഹയിലെ സംരക്ഷകനായിരുന്നു ചൈതന്യാനന്ദപുരി. ഋഷികേശ് ശിവാനന്ദ ആശ്രമം പ്രസിഡന്റും മലയാളിയുമായ സ്വാമി പത്മനാഭാനന്ദയുടെ നേതൃത്വത്തില്‍ ഗംഗയില്‍ ജലസമാധി ഇരുത്തി. ഋഷികേശ് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രമോദ് കൃഷ്ണന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1953 ല്‍ സന്യാസിവര്യനായ സ്വാമി പുരുഷോത്തമാനന്ദയുടെ ശിഷ്യനായി വസിഷ്ഠഗുഹയില്‍ എത്തിയ സ്വാമി ചൈതന്യാനന്ദപുരി അദ്ദേഹത്തില്‍നിന്ന് ആധ്യാത്മിക പാഠങ്ങള്‍ സ്വായത്തമാക്കിയിരുന്നു. ചാര്‍ധാം യാത്രാവഴിയിലെ പ്രധാനപ്പെട്ട സ്ഥലമായ വസിഷ്ഠഗുഹയുടെ ദീര്‍ഘകാലമായി സംരക്ഷകനായി കഴിയുകയായിരുന്നു സ്വാമി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....